പേരൂർക്കട ഫെയ്ത്ത് സെന്റർ സഭാംഗം എ.കെ.ജി നഗർ ഹൗസ് നമ്പർ 171 ൽ കൊച്ചൻപിള്ള (മുരുകൻ - 76) നിര്യാതനായി
തിരുവനന്തപുരം: ഐപിസി പേരൂർക്കട ഫെയ്ത്ത് സെന്റർ സഭാംഗം എ.കെ.ജി നഗർ ഹൗസ് നമ്പർ 171 ൽ കൊച്ചൻപിള്ള (മുരുകൻ - 76) നിര്യാതനായി. സംസ്കാരം നാളെ, ബുധനാഴ്ച (17/06/26) രാവിലെ 8 മുതൽ 9 വരെ ഭവനത്തിലും 9.30 am മുതൽ 12 വരെ സഭാ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം12.30ന് മലമുകളിലുള്ള സഭാ സെമിത്തേരിയിൽ.
മക്കൾ: സുമ, വിനോദ്, രതീഷ് (യുഎസ്). മരുമക്കൾ : പാസ്റ്റർ മോഹനൻ പിള്ള ( ഐപിസി ഹെബ്രോൺ ചർച്ച്, ചന്തവിള) സീന, സങ് ഹീ മിൻ. കൊച്ചുമക്കൾ: ആമോസ് (യുഎസ് ) ബോവസ്, ഹാനോക്, ഹാബേൽ,

