പാസ്റ്റർ റെജി ജോണിന്റെ മാതാവ് നിര്യാതയായി

പാസ്റ്റർ റെജി ജോണിന്റെ മാതാവ് നിര്യാതയായി

കുറ്റപ്പുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ തൃശ്ശൂർ സെന്റർ ചേലക്കര സഭ ശുശ്രൂഷകൻ പാസ്റ്റർ റെജി ജോണിന്റെ മാതാവും കുറ്റപ്പുഴ സഭാഗം ഇരട്ട പ്ലാമൂട്ടിൽ, ഇ എം ജോണിന്റെ ഭാര്യ മേരി ജോൺ (85) നിര്യാതയായി.

സംസ്ക്കാരം മെയ്7 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന്  പൂവക്കാല സെമിത്തേരിയിൽ നടക്കും. 

മക്കൾ : ജോളി മോനിച്ചൻ, ജോസ് ജോൺ, അലക്സാണ്ടർ ജോൺ, പരേതനായ പാസ്റ്റർ സാബു ജോൺ,

മരുമക്കൾ : മോനിച്ചൻ, പൊന്നമ്മ, മേഴ്സി, ജോയ്സ്, മിനി

കൊച്ചുമക്കൾ : ജോജി, ജിജി, ജീൻസി, ജിജോ, ജിബിൻ, കെസിയ, സാം, ഫേബ, ഫെബിൻ, അതുൽ, അലൻ