കെ. പി.ജോസഫ് (97) നിര്യാതനായി

കെ. പി.ജോസഫ് (97) നിര്യാതനായി

പെരുമ്പാവൂർ: ഐപിസി ചുണ്ടക്കുഴി സഭ അംഗം കെ പി.ജോസഫ് (97) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ ജോസഫ്(late). മക്കൾ: കെ.ജെ പൗലോസ് (പാസ്റ്റർ: ഛത്തീസ്ഗഡ്),കെ.ജെ ജോർജ്, കെ.ജെ സാമുവേൽ, മേഴ്സി ജോർജ്. 

മരുമക്കൾ: മേരി പൗലോസ്, അന്നമ്മ ജോർജ്, ജിജി സാം, ജോർജ് KM.

കൊച്ചുമക്കൾ: റിജോയിസ് പോൾ, ബ്ലെസ്സന്‍ പോൾ, ബിജോയ് ജോർജ്, ബിനോയ് ജോർജ്, ബെൻ സാമുവൽ, ബെനോ സാമുവൽ, ജോയൽ ജോർജ്, ജോയ്സ് ജോർജ്.