മാന്തുക കോയിപ്പുറത്തു തെക്കേത്തിൽ സാബു മാത്യു(53) നിര്യാതനായി

മാന്തുക കോയിപ്പുറത്തു തെക്കേത്തിൽ സാബു മാത്യു(53) നിര്യാതനായി

അടൂർ: മാന്തുക കോയിപ്പുറത്തു തെക്കേത്തിൽ പരേതനായ റ്റി. എം. മാത്യുവിന്റെ മകൻ സാബു മാത്യു (53) നിര്യാതനായി.

സംസ്കാരം ഓഗ.26 ന് ചൊവ്വ രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരുകയും 9 ന് ഐപിസി ഫിലദൽഫിയ ചർച്ചിൽ ശുശ്രുഷ ആരംഭിച്ച് 12 ന് ഐപിസി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ജോബി സാബു. മകൻ: പ്രയ്‌സ്  മാത്യു. സഹോദരൻ: സാജു മാത്യു