വട്ടപ്പാടം പണ്ടകശാല വീട്ടിൽ മാത്തുക്കുട്ടി (58) നിര്യാതനായി

വട്ടപ്പാടം പണ്ടകശാല വീട്ടിൽ  മാത്തുക്കുട്ടി (58) നിര്യാതനായി

നിലമ്പൂർ: വട്ടപ്പാടം പണ്ടകശാല വീട്ടിൽ ഐപിസി വട്ടപ്പാടം സഭാംഗമായ മാത്തുക്കുട്ടി (58) നിര്യാതനായി. സംസ്കാരം ഒക്ടോ.18 ന് ശനിയാഴ്ച രാവിലെ 8 ന് വരക്കോട് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12 ന് സഭാ സെമിത്തേരിയിൽ നടക്കും. 

ഭാര്യ: മിനി മാത്യു. മക്കൾ: മിൻസ്, മഞ്ജു. സ്റ്റീഫൻ. മരുമകൻ: ജിബി.