പെരുമ്പാവൂർ കൊടുവേലിപറമ്പിൽ  കെ.സി. അംബ്രോസ് നിര്യാതനായി

പെരുമ്പാവൂർ  കൊടുവേലിപറമ്പിൽ  കെ.സി. അംബ്രോസ് നിര്യാതനായി

പെരുമ്പാവൂർ: വെങ്ങൂർ വെസ്റ്റ് നെടുങ്കണ്ണി കൊടുവേലിപറമ്പിൽ കെ.സി. അംബ്രോസ് (85) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി ശാലേം നെടുങ്കണ്ണി  സഭാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11ന്  ഐപിസി നെടുങ്കണ്ണി സെമിത്തേരിയിൽ നടന്നു.

ഭാര്യ: മറിയാമ്മ അംബ്രോസ്. മക്കൾ: സാം അംബ്രോസ് (മുംബൈ), സാജു അംബ്രോസ് (വിശാഖപട്ടണം), മരുമക്കൾ: സിനി ജേക്കബ്, നിത സൂസൻ മാത്യു.

Advertisement