അടൂർ പാലമുക്ക് എബനേസർ കുഞ്ഞമ്മ വർഗീസ് (90) നിര്യാതയായി

അടൂർ പാലമുക്ക് എബനേസർ കുഞ്ഞമ്മ വർഗീസ് (90) നിര്യാതയായി

അടൂർ: പാലമുക്ക് ഐപിസി ആരംഭകാല വിശ്വാസി പരേതനായ എബനേസർ പി.എം.വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ്(90) നിര്യാതയായി. സംസ്കാരം ജനുവരി 5 തിങ്കളാഴ്ച്ച രാവിലെ 10 ന് ചെങ്ങന്നൂർ ഉള്ള മകളുടെ ഭവനത്തിലെ (എക്കാലമേലത്തേതിൽ) ശുശ്രുഷകൾക്ക് ശേഷം 12 ന് ചെങ്ങന്നൂർ ഷാരോൺ ഫെല്ലോഷിപ് ടൗൺ ചർച്ച് സെമിത്തേരിയിൽ. വിളവിനാൽ പുലിയണ്ണാൽ കുടുംബാംഗമാണ്.

മക്കൾ : ബീന വർഗീസ് (സൗദി) ,ബെറ്റി എം. വർഗീസ് (എസ്ബിഐ ഡെപ്യൂട്ടി മാനേജർ മലയാലപ്പുഴ), ബോണി ജേക്കബ് (ചെങ്ങന്നൂർ) , മരുമക്കൾ: വർഗീസ് തരകൻ (സൗദി), ജോസ് ഫിലിപ്പ് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രിൻസിപ്പൽ കൃഷി ഓഫീസ് തൃശ്ശൂർ), ജേക്കബ് സക്കറിയ (ചെങ്ങന്നൂർ).

Advt.

Advt.