ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി ലിസി ഫിന്നി (56) കർത്തൃസന്നിധിയിൽ

ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി ലിസി ഫിന്നി (56) കർത്തൃസന്നിധിയിൽ

വടവാതൂർ: ശാലോം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി ലിസി ഫിന്നി (56) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ. 21ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1.30 ഐപിസി വടവാതൂർ എബനേസർ സഭാ സെമിത്തേരിയിൽ. പരേത റാന്നി നെല്ലിക്കമൻ വലിയകാലയിൽ  കുടുംബാംഗമാണ്.

മകൾ: അക്സ റോജൻ (ന്യൂസിലാൻഡ്). മരുമകൻ: പുത്തൻകുരിശ് ചിറ്റേടത്തു റോജൻ സി. റോയ്.

Advertisement