ഓതറയിൽ മിനി കൺവെൻഷനും സംഗീത വിരുന്നും ജനു. 2 മുതൽ

ഓതറയിൽ മിനി കൺവെൻഷനും സംഗീത വിരുന്നും ജനു. 2 മുതൽ

ഓതറ: ഈസ്റ്റ് ഷാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മിനി കൺവെൻഷനും സംഗീത വിരുന്നും ജനു.2 മുതൽ 4 വരെ ഓതറ മാമൂട് ജംഗ്ഷനു സമീപം പനച്ചമൂട്ടിൽ ഭവനാങ്കണത്തിൽ (ജുവെൽ ഫാം) നടക്കും. പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, സുമേഷ്. വി, റോയിമോൻ സി. മാത്യു എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് ഏബ്രഹാം ക്രിസ്റ്റഫർ നേതൃത്വം നൽകും.

Advt.

Advt.