കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ നിര്യാതയായി

കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ നിര്യാതയായി
ad
ad
ad

കടപ്ര: കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി.സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (അമ്മിണി - 86) നിര്യാതയായി.സംസ്കാരം പിന്നീട്.

മക്കൾ: മിനു,എൽസി, സന്തോഷ്. മരുമക്കൾ :രാജു, ബാബു, മിനി. കൊച്ചുമക്കൾ :റിനു , ബെൻസൻ, ബെർജിൻ,സ്റ്റെഫിൻ, ബ്ലെസൻ, ജോഷുവാ.

വാർത്ത:  ബ്ലെസൻ ജോർജ്