അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല: മാധ്യമപ്രവർത്തകനും ഐപിസി കേരള സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ് ചെയർമാനുമായ ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവ് മോളി ഐപ്പ് രണ്ടാമതുണ്ടായ സ്ട്രോക്കിനെ തുടർന്ന് പരുമല ആശുപത്രി ICU വിൽ ചികിത്സയിൽ ആയിരിക്കുന്നു. പ്രത്യേകം പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement