കൊടുമൺ പുത്തൻപുര പടിഞ്ഞാറ്റേതിൽ ഗീവർഗീസ് പാപ്പച്ചൻ (65) നിര്യാതനായി
അടൂർ: കൊടുമൺ മന്ന മിനിസ്ട്രി ചർച്ച് സഭാംഗമായ പുത്തൻപുര പടിഞ്ഞാറ്റേതിൽ ഗീവർഗീസ് (പാപ്പച്ചൻ - 65) നിര്യാതനായി.
സംസ്കാരം 27ന് ചൊവ്വ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷിക്കുശേഷം 12ന് മന്നാ മിനിസ്ട്രി പ്രയർ സെൻറർ സെമിത്തേരിയിൽ.
ഭാര്യ: ലിസി വർഗീസ് (മുതലക്കുളത്ത് കുടുംബാംഗം).മക്കൾ: പ്രിൻസ്. പ്രിൻസി. മരുമകൻ: ജിൻസ്.
Advertisement
















































































