മുളവൂർക്കോണം കാവയ്യത്ത് പാപ്പച്ചൻ എം (വിമുക്തഭടൻ -79 ) നിര്യാതനായി
കുണ്ടറ: കരീപ്ര ഏജി സഭാംഗം മുളവൂർക്കോണം കാവയ്യത്ത് പാപ്പച്ചൻ എം ( വിമുക്തഭടൻ - 79 ) നിര്യാതനായി. . സംസ്കാര ശുശ്രൂഷ ജനു.26 തിങ്കൾ രാവിലെ 8 ന് ഭവനത്തിലും തുടർന്ന് 9 മുതൽ കരീപ്ര അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിലും തുടർന്ന് 12.30 നു കരീപ്ര അസംബ്ളീസ് ഓഫ് ഗോഡ് സഭ തൃപ്പിലഴികം കാരിക്കൽ സെമിത്തേരിയിൽ
സഭയുടെയും മറ്റിതര പെന്തെകോസ്ത് സംഘടനകളുടെയും സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്നു.
ഭാര്യ: ലീലാമ്മ. മക്കൾ: ജിൻസി, ബോവസ് (UK), റേച്ചൽ.


