പിറമാടം അമ്പാട്ട് മോളയിൽ ബ്രജിത്ത ജോസഫ് (92) നിര്യാതയായി

പിറമാടം അമ്പാട്ട് മോളയിൽ ബ്രജിത്ത ജോസഫ് (92) നിര്യാതയായി

മൂവാറ്റുപുഴ: പിറമാടം അമ്പാട്ട് മോളയിൽ ബ്രജിത്ത ജോസഫ് ( 92) നിര്യാതയായി. സംസ്കാരം സെപ്. 2 ന് കൈനിയിലുള്ള സെമിത്തേരിയിൽ .നടക്കും.

ഭർത്താവ് പരേതനായ ഔസേഫ് . മക്കൾ മറിയക്കുട്ടി, സെബാസ്റ്റൻ, മക്കൾ: ജോർജ്, മാത്യു, ട്രീസ്സാ, എലിസബത്ത്, ഇമ്മാനുവേൽ.

മരുമക്കൾ: ഫ്രാൻസിസ്, തങ്കമ്മ, സാലി, വിജി, ബേബി, സജീവൻ, എലിസബത്ത്.