സിസിലി പോൾ (ഗ്രേയ്‌സമ്മ - 88) നിര്യാതയായി

സിസിലി പോൾ (ഗ്രേയ്‌സമ്മ - 88) നിര്യാതയായി

അടൂർ: മണക്കാല ഷെറിൽ വില്ലയിൽ (അഞ്ചിരണ്ടിയിൽ) പരേതനായ ടി.ഐ.ഡാനിയേലിൻ്റെ ഭാര്യ റിട്ട. സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ സിസിലി പോൾ (ഗ്രേയ്‌സമ്മ- 88) നിര്യാതയായി.

സംസ്‌കാരം ഏപ്രിൽ 21 ന് ബുധൻ രാവിലെ  8.15 മുതൽ മണക്കാല ഐപിസി ശാലേം സഭ ഹാളിലെ ശുശ്രുഷയ്ക്കും ശേഷം 11 ന് സഭാ സെമിത്തേരിയിൽ. തൃശൂർ മേനോത്ത്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. ഷീന (ഷൊർണ്ണൂർ), റീനാ (കല്ലിശ്ശേരി), ലീനാ (ഷാർജ). മരുമക്കൾ: ബെന്നി ബി. കുറ്റപ്പുഴ (ഷൊർണ്ണൂർ), റെജി പൗലോസ് (ബഹ്റൈൻ), ബിജു ശാമുവേൽ(ഷാർജ). കൊച്ചുമക്കൾ: ഷിബിൻ, ഷോബിൻ, ജീനാ, ജിൻ്റ, ജിബിൻ, ജോയൽ, ജൊഹാൻ, ജൊയന്ന.

ഫോൺ: 73062 63020