പാസ്റ്റർ സി.കെ. ഡാനിയേലിൻ്റെ മകൾ ഏലികുട്ടി ശാമുവേൽ (82) കർത്തൃ സന്നിധിയിൽ

പാസ്റ്റർ സി.കെ. ഡാനിയേലിൻ്റെ മകൾ ഏലികുട്ടി ശാമുവേൽ (82) കർത്തൃ സന്നിധിയിൽ
ad
ad
ad

വേങ്ങൂർ: ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡൻ്റ് പരേതനായ സി.കെ. ദാനിയേലിൻ്റെ മകളും പരേതനായ പാസ്റ്റർ എ.ഐ. ശാമുവേലിൻ്റെ സഹധർമ്മിണിയുമായ ബഥേൽ വീട്ടിൽ ഏലിക്കുട്ടി ശാമുവേൽ (82) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബഥേൽ ഐപിസി സഭാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ: എബി പെരുമ്പെട്ടി (ഐപിസി ജനറൽ കൗൺസിൽ അംഗം), ജോൺസൺ ശാമൂവേൽ, (USA), വിൽസൺ ശാമുവേൽ(പി വൈപിഎ മുൻ സംസ്ഥാന പ്രസിഡൻ്റ്).

Advertisement