പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാംഗം പി.എൻ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാരം ജൂൺ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് ഓതറയിലുള്ള ഐപിസി ശാലേം ചർച്ച് സെമിത്തേരിയിൽ. 

ഭാര്യ: ഉഷ. മക്കൾ: ജോൺ മാത്യൂ, ജോൺസൺ, മിനി. മരുമക്കൾ: ഷീജ, ജോജി, റോയി.

വാർത്ത: നിബു വെള്ളവന്താനം

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement