കോഴിക്കോട് കല്ലുപ്പുറത്ത് താഴം എബനേസർ വീട്ടിൽ  പി വി വത്സല നിര്യാതയായി

കോഴിക്കോട് കല്ലുപ്പുറത്ത് താഴം എബനേസർ വീട്ടിൽ 

പി വി വത്സല നിര്യാതയായി

കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം തിങ്കളാഴ്ച*

കോഴിക്കോട് : കോഴിക്കോട് 

ഫിലദൽഫിയ 

 ചർച്ച് (കെ പി സി) സഭാംഗം കല്ലു പുറത്തു താഴം എബനേസർ 

 വീട്ടിൽ പി വി വത്സല നിര്യാതയായി. സംസ്കാരം 22 ന് തിങ്കളാഴ്ച ഉച്ചക്ക് 12-30 ന് കോഴിക്കോട് 

ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള 

ഫിലദൽഫിയ ചർച്ചിൽ 

( കെ പി സി ) വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 

3-30 ന് വെസ്റ്റ് ഹിൽ 

പെന്തെക്കോസ്ത് സെമിത്തേരിയിൽ നടക്കും. 

മക്കൾ : വിനോദ് കുമാർ 

( കുവൈറ്റ് ) , പാസ്റ്റർ മധുസൂദൻ 

(ബഹറിൻ) , ആശാലത. 

മരുമക്കൾ: പുഷ്പ , ഷൈന , 

 ശമുവേൽ പി ടി 

കൊച്ചുമക്കൾ : ഡാനിയേൽ , മനശ്ശ പ്രെയ്സി, ഷാനി