പൊങ്ങാട്ടുപുത്തൻപുരയിൽ തങ്കമ്മ( 91) നിര്യാതയായി

പൊങ്ങാട്ടുപുത്തൻപുരയിൽ തങ്കമ്മ( 91) നിര്യാതയായി

ഷാജഹാൻപുർ (യു പി): വയനാട് കൊയിലേരി പൊങ്ങാട്ടുപുത്തൻപുരയിൽ തങ്കമ്മ (91) ഷാജഹാൻപുരിൽ നിര്യാതയായി. 

സംസ്കാരം ജനു.28 ന് ഉച്ചക്ക് 12 ന് ഷാജഹാൻപുർ മേനിയ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ മേനിയ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: പരേതനായ ജയൻ തലശ്ശേരി. മക്കൾ: സിന്ധു ബിജു ( PTL - ഷാജഹാൻപുർ), സീമ തോംസൺ (IET - ജാമ്പുവ). 

മരുമക്കൾ: പാസ്റ്റർ ബിജു സി.എൻ. (PTL Christ Academy Manager ഷാജഹാൻപൂർ),  പാസ്റ്റർ തോംസൺ വി.സി. (ലീഡർ IET ജംബുവ).

വയനാട്ടിലെ ആദ്യകാല പെന്തകോസ്ത് സഭാ സ്ഥാപന പ്രവർത്തനങ്ങൾക്ക് മുന്നണി പോരാളിയായിരുന്ന അല്മായ പ്രമുഖൻ പരേതനായ പൊങ്ങാട്ട് വർഗീസിന്റ സഹോദരിയാണ് .