മല്ലപ്പള്ളി പരിയാരം ഈടിപ്പുറത്ത് ഇ.ടി.തോമസ് (തങ്കച്ചൻ-75) നിര്യാതനായി
മല്ലപ്പള്ളി-പരിയാരം: മല്ലപ്പള്ളി വെസ്റ്റ് മുശാരിക്കവല ശാരോൻ ഫെലോഷിപ്പ് സഭാംഗം ഈടിപ്പുറത്ത് ഇ.ടി.തോമസ് (തങ്കച്ചൻ-75) നിര്യാതനായി. മൃതദേഹം നാളെ 8 ന് വസതിയിൽ കൊ ണ്ടുവരും. സംസ്കാരം 11.30ന് വസതിയിൽ ശു ശ്രൂഷയ്ക്ക് ശേഷം മു ശാരിക്കവല ചെങ്കൽ ശാരോൻ ഗാർഡൻ സെ മിത്തേരിയിൽ.
ഭാര്യ: ചെങ്ങന്നൂർ ബുധനൂർ മാപ്പോട്ടിൽ മേരിക്കുട്ടി. മക്കൾ: റെജി തോമസ്, ഇ.ടി.വർഗീസ് (ഇരു വരും മസ്കത്ത്), ബിൻസി തോമസ് (സൗദി).
മരുമക്കൾ : ആഞ്ഞിലിത്താനം വേഴക്കാട്ടിൽ റെജിയ, വൈക്കം നീർപ്പാറകാലായിൽ ബീന മാത്യു (മസ്കത്ത്), ആനന്ദപ്പള്ളി ചരുവിള യിൽ ടോണി തോമസ് (സൗദി )
Advertisement


































































































