എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിൻ്റെ ആത്മീയ സംഗമം


എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിൻ്റെ  ആത്മീയ സംഗമം

ഗാർലൻഡ് (ടെക്സാസ്): എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ്  നവംബർ 27, 28 തീയതികളിൽ നടക്കും. 

ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

പാസ്റ്റർ ബിജു സി.എക്സ്  മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും. 

വിവരങ്ങൾക്ക്: 469-613-7084  ഇമെയിൽ: elohimgospelofchrist@gmail.com