Pentecostal boy in Dubai; ITI Mechanical; Technician/ Wanted bride/ GN Matrimony - 8187
CSI പശ്ചാത്തലത്തിൽ നിന്നും ഏകനായി പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവാവ് (ചേരമർ) (35/ 167 സെ.മീ./ Plus 2, ITI/ Mechanical) ദുബായിൽ ടെക്‌നിഷ്യനായി (Gym Accessories) ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 98953 09378, 9895 205847