ആറന്മുള വാഴയിൽ വീട്ടിൽ ഏലിയാമ്മ യോഹന്നാൻ (95) നിര്യാതയായി
ആറാട്ടുപുഴ : ആറന്മുള, വാഴയിൽ വീട്ടിൽ പരേതനായ വർഗീസ് യോഹന്നാന്റെ സഹധർമിണി ഏലിയാമ്മ യോഹന്നാൻ (95) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം 12 ന് സെന്റ് തോമസ് ഇവൻഞ്ചേലിക്കൽ പള്ളി സെമിത്തേരിയിൽ.
മക്കൾ :പരേതനായ ഡാനി, മോളി, ആലിസ്, പാസ്റ്റർ എൻ.ജെ. ഏബ്രഹാം, അന്നമ്മ.
മരുമക്കൾ: അമ്മിണി, ജോയി,ബാബു, വത്സമ്മ, ബാബു.
കൊച്ചുമക്കൾ:
ബിജു, ബിനു, റ്റിജി, ബിനോയ്, പാസ്റ്റർ ബൈജു മാലക്കര (പവർവിഷൻ ടീവി പ്രസംഗകൻ), ആഷ, പരേതനായ റ്റിനു, വിനി,ലിൻസി, വിനീത്, ലിബിൻ.

