Pentecostal boy in UAE; B.E.Mech; Mechanical Engineer/ Wanted bride / GN Matrimony - 8240
സിറിയൻ പെന്തെക്കോസ്തു യുവാവ് (29 /12.6.1995 / 175cm / B.E.Mech), മിഡിൽ ക്ലാസ്സ് ഫാമിലി. മെക്കാനിക്കൽ എഞ്ചിനിയർ ആയി UAE ൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: +971 544 7 51808, +91 99615 48840

