Pentecostal Girl; Dentist; Wanted Groom/ GN Matrimony - 8214
യാക്കോബായ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ ആയിരിക്കുന്നതും നോർത്ത് ഇന്ത്യയിൽ സുവിശേഷവേല ചെയ്യുന്നതുമായ പാസ്റ്ററുടെ മകൾ (27.1.1993 / 5' 1") Dentist. സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതും അഭിഷേകം പ്രാപിച്ചതുമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 989 301 8078, 900 915 1233