Full time Pastor; Widower; Wanted Bride / GN Matrimony - 9879

ഭാര്യ മരിച്ചു പോയ ഏ.ജിയിലെ മുഴുവൻ സമയ ശുശ്രൂഷയിലായിരിക്കുന്ന പാസ്റ്റർക്ക് (59/DoB 7.4.1966 / 169cm / 62kg) വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദ്യാർത്ഥികളായ രണ്ട് ആൺമക്കൾ ഉണ്ട്. ദൈവവേലയിലും സഭാ പ്രവർത്തനങ്ങളിലും പൂർണ്ണ താല്പരമുള്ള വിധവകളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 95622 07262, 98470 60496