Pentecostal Girl in UK; Nurse; Wanted Groom/ GN Matrimony - 8491

യു.കെ.യിൽ കോൾചെസ്റ്റർ സിറ്റിയിൽ, NHS ൽ ബാൻഡ്-5 നേഴ്‌സ് ആയി ജോലിചെയ്യുന്നതും ഇപ്പോൾ നാട്ടിൽ വന്നിട്ടുള്ളതുമായ ദൈവകൃപയുള്ള പെന്തെക്കോസ്തു യുവതിക്ക് അനുയോജ്യമായി, ഇപ്പോൾ UK യിൽ ജോലി ചെയ്യുന്നവരോ, അല്ലാത്തതോ ആയ ദൈവകൃപയുള്ള മെയിൽ നേഴ്‌സ് ആയിട്ടുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: +91 96058 19671