ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ

ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിനു  പുതിയ ഭാരവാഹികൾ

സെക്കന്തരാബാദ് : ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിനു 2026 - 2028 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി ഏബനേസർ ജീഡിമെറ്റ്ല സഭാ ഹോളിൽ  നടന്ന  ജനറൽ ബോഡി മീറ്റിംഗിൽ പ്രസിഡൻ്റ് പാസ്റ്റർ സി.എം മാമ്മൻ അദ്ധ്യക്ഷനായിരുന്നു.

ഭാരവാഹികളായി പാസ്റ്റർ സി.എം മാമ്മൻ (പ്രസിഡൻ്റ്), പാസ്റ്റർ കെ. സണ്ണി  (വൈസ്പ്രസിഡന്റ്), പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി.രാജു (സെക്രട്ടറി), ബിജോയ് ജോക്കബ് (ജോയിൻ്റ് സെക്രട്ടറി), ബെന്നി ചാക്കോ (ട്രഷറർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ കെ.ജെ ബിജു, പാസ്റ്റർ പി.ജെ ബിജുമോൻ, ജോർജ്ജ് വർഗ്ഗീസ്, ലാൽ കെ ജോർജ്ജ്, സജി സാമുവേൽ, പാസ്റ്റർ ജോൺസൺ പി.ജെ (പിവൈപിഎ പ്രസിഡൻ്റ്), ജെറാൾഡ് റ്റി. ഈപ്പൻ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement