മുരുത്തോനിക്കൽ മത്തായി (68) നിര്യാതനായി
തൃശ്ശൂർ: പൂളാക്കൽ വടക്കേച്ചിറ മുരുത്തോനിക്കൽ എം സി മത്തായി (68) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (തിങ്കൾ) രാവിലെ 9 മുതൽ പൂളാക്കൽ ഐപിസി എബനേസർ ഹാളിൽ ആരംഭിക്കുന്നതും സംസ്കാരം ഉച്ചകഴിഞ്ഞ് 1 ന് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ നടക്കും.
ഭാര്യ: മേരി
മക്കൾ: അനിമോൾ (നേഴ്സ്, മസ്കറ്റ്) റെനിമോൾ (ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റൽ തിരുവല്ല) റിജോയ് (സുവിശേഷകൻ)
മരുമക്കൾ: ബിജു പീറ്റർ ബിജു ദാനിയേൽ ( മിഷൻസ് ഇന്ത്യ - തിരുവല്ല ,പവ്വർവിഷൻ ടിവി ഗായകൻ)

