കരിഞ്ചേറ്റിൽ പുതിയ വീട്ടിൽ കെ. ഒ. വർഗീസ് (പാപ്പച്ചൻ -86) നിര്യാതനായി
കൈതപ്പറമ്പ് : വിമുക്തഭടൻ കരിഞ്ചേറ്റിൽ പുതിയ വീട്ടിൽ കെ. ഒ. വർഗീസ് (പാപ്പച്ചൻ - 86) നിര്യാതനായി. സംസ്കാരം ഏപ്രിൽ 23ന് നാളെ (വ്യാഴം) രാവിലെ 8ന് കൈതപ്പറമ്പ് (മൂലക്കടയിൽ ) ഉള്ള വസതിയിൽ രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് അടൂർ ഫയർ സ്റ്റേഷന് സമീപമുള്ള ഠൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ലീലാമ്മ വർഗീസ് , വെൺമണി പുരവന്റേത് കുടുംബാംഗം.
മക്കൾ : ബിജു വർഗീസ് ( Dallas), മിനി കുഞ്ഞുമോൻ ( മൂലക്കടയിൽ, കൈതപ്പറമ്പ് ), പാസ്റ്റർ സുനു വർഗീസ്.
മരുമക്കൾ : ഫേബ ബിജു , പരേതനായ കുഞ്ഞുമോൻ തോമസ് , ഷിജി സുനു
കൊച്ചുമക്കൾ : .നെവില, നിമിത, റൂഫസ് , അനുഗ്രഹ, സ്റ്റീഫൻ, റെയ്‌ച്ചൽ.

