ഐപിസി പീച്ചി സെന്ററിനു പുതിയ ഭാരവാഹികൾ

ഐപിസി പീച്ചി സെന്ററിനു പുതിയ ഭാരവാഹികൾ
പാസ്റ്റർ മാത്യു കെ. വർഗീസ്, പാസ്റ്റർ ടി. സുനിൽ , പി.കെ. ഫ്രാൻസിസ്
ad
ad
ad

തൃശൂർ: ഐപിസി പീച്ചി സെന്ററിന്റെ 2026 - 2027 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പാസ്റ്റർ മാത്യു കെ. വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ എം.പി. സാമുവേൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ടി. സുനിൽ (സെക്രട്ടറി), സന്തോഷ് ഡേവിസ് (ജോയിന്റ് സെക്രട്ടറി), പി.കെ. ഫ്രാൻസിസ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

കൗൺസിൽ അംഗങ്ങളായി ശുശ്രൂഷകരുടെ വിഭാഗത്തിൽ നിന്ന് പാസ്റ്റർ ജോജി ജോർജ്ജ്, പാസ്റ്റർ കെ.പി. ഐസക്ക്, പാസ്റ്റർ കെ.വി. ഏൽദോ, പാസ്റ്റർ ടി.ബി. റെജി, പാസ്റ്റർ ഐസക്ക് മാത്യു, പാസ്റ്റർ സീജൻ സി.ജെ., പാസ്റ്റർ എം.സി. വർഗീസ്, പാസ്റ്റർ കെ.കെ. ബിജു എന്നിവരെയും, സഹോദരന്മാരുടെ വിഭാഗത്തിൽ നിന്ന് ജെനീഷ് എം. ബേബി, ജെസ്റ്റിൻ ജോസഫ്, ഐസക്ക് ജോസഫ്, വേലായുധൻ, ടി.വി. സജി, പി.ബി. ബിനു മോൻ, എം.സി. അന്ത്രയോസ്, ചാൾസ് ഇ. എസ്. എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement