സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മുതൽ 7വരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും.

പാസ്റ്റർ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും.  പാസ്റ്റർ സാമുവേൽ വിൽസൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നയിക്കും.

പാസ്റ്റർ ചാക്കോ ദേവസ്സി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

 വിവരങ്ങൾക്ക് : പാസ്റ്റർ ചാക്കോ ദേവസ്സി +65 81574791,  ടൈറ്റസ് കുര്യാക്കോസ്  +65 84686439

വാർത്ത: ബ്ലെസ്സൻ ജോർജ്

Advertisement