അടിയന്തിര പ്രാർത്ഥനയ്ക്ക്
കുമളി: കുമളിയിലെ ആദ്യകാല പെന്തെക്കോസ്തു പ്രവർത്തകരിൽ ഒരാളായ കുമളി അമരാവതി തൊണ്ടുവേലിൽ പാസ്റ്റർ തോംസൺ ബാംഗ്ലൂർ (പൊടിയൻ സാർ) ന്യുമോണിയ ബാധിതനായി ബാംഗ്ലൂരിലെ സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുന്നു. (പാസ്റ്റർ ബൈജുമോൻ ടി കെയുടെ പിതാവിൻ്റെ ജ്യേഷ്ഠനാണ്). പൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.



