ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ "ഗോസ്പൽ മ്യൂസിക് നൈറ്റ് ഏപ്രിൽ 15 ന്

ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ "ഗോസ്പൽ മ്യൂസിക് നൈറ്റ് ഏപ്രിൽ 15 ന്

മനാമ: ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ "ഗോസ്പൽ മ്യൂസിക് നൈറ്റ് " എന്ന പേരിൽ സംഗീത നിശ നടക്കും.. 

ഏപ്രിൽ 15 തിങ്കളാഴ്‌ച സെഗയാ എ ജി ചർച്ച് ഹാളിൽ വൈകിട്ട് 6.45 ന് ആരംഭിക്കുന്ന സംഗീത നിശയിൽ ബ്രദർ ജയിസൺ സി സോളമനും സിസ്റ്റ്ർ ഷാലറ്റ് ജയിസണും ഗാനങ്ങൾ ആലപിക്കും.

 വിവരങ്ങൾക്ക് : ബ്രദർ വിനോദ് ലാസർ (+973 36045308, +973 39770065)