കരിക്കം ചർച്ച് ഓഫ് ഗോഡിൽ സുവിശേഷ യോഗം ഏപ്രിൽ 26 മുതൽ

കരിക്കം ചർച്ച് ഓഫ് ഗോഡിൽ സുവിശേഷ യോഗം ഏപ്രിൽ 26 മുതൽ

കൊട്ടാരക്കര : ചർച്ച് ഓഫ് ഗോഡ് കരിക്കം സഭയിൽ ഏപ്രിൽ 26-28 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.

കൊട്ടാരക്കര സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സജി ജോർജ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, പി.സി. ചെറിയാൻ, റെജി മാത്യു എന്നിവർ പ്രസംഗിക്കും. സുനിൽ സോളമൻ്റെ നേതൃത്വത്തിൽ

ഡിവൈൻ ഹാർപ്പ് ഗാനങ്ങൾ ആലപിക്കും.

ഞായറാഴ്ച വൈകിട്ട് 5 മുതൽ മ്യൂസിക് നൈറ്റും നടക്കും.