കെന്നി ജോർജിന്റെ മാതാവ് അമ്മിണി ജോർജ്(90) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: ക്രോസ്സ് പോയിന്റ് സഭാംഗം കെന്നി ജോർജിന്റെ മാതാവ് അയിരൂര്‍ മേലേടത്ത് വടക്കേൽ പുത്തൻവീട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യ അമ്മിണി ജോർജ്ജ് ഒക്കലഹോമയിൽ (90) നിര്യാതയായി.
കുന്നുംപുറത്തു ആറ്റാച്ചേരിൽ കുടുംബാഗമാണ് പരേത.
സംസ്കാര ശുശ്രുഷ ഏപ്രിൽ 9 ന് ബുധനാഴ്ച രാവിലെ 9 ന് ഒക്ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കും.
മറ്റുമക്കൾ: രാജം ഏബ്രഹാം, എബി ജോർജ് (ഡാളസ്സ്), ജെസ്സി മാത്യൂ (ന്യൂയോർക്ക്), ജോയ്സ് വർഗീസ് (ഡാളസ്സ്),
വാർത്ത: നിബു വെള്ളവന്താനം