പാസ്റ്റർ ഡോ.ഏബ്രഹാം വെൺമണി എഴുതിയ സത്യ ദൈവശാസ്ത്രം പ്രകാശനം ചെയ്തു

വിജയനഗരം: പാസ്റ്റർ ഡോ.ഏബ്രഹാം വെൺമണി എഴുതിയ സത്യ ദൈവശാസ്ത്രം എന്ന പുസ്തകത്തിൻ്റെ തെലുഗ് പതിപ്പ് സത്യവേദാന്തശാസ്ത്രം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം ആന്ധ്രായിലെ വിജയനഗരത്തിൽ നടന്ന തേജസ് മിനിസ്ട്രിയുടെ യോഗത്തിൽ, പാസ്റ്റർ ഡേവിഡ് രമണ, പാസ്റ്റർ ജോഹൻ സാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
വില: 500/- Mob : 9447908196