അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തൃശൂർ: ക്രിസ്‌ത്യൻ ബ്രെദറൻ സഭ , കിഴക്കേ കോട്ട യിലെ സുവിശേഷകൻ എം.എ. ജോസ് വാഹനാപകടത്തെതുടർന്ന് അത്യാസന്ന നിലയിൽ തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.