പുല്ലാട് പൂവത്തൂർ കുളത്തും മട്ടക്കൽ പി.വി. ചാക്കോ(തങ്കച്ചൻ -88) നിര്യാതനായി

പുല്ലാട് പൂവത്തൂർ കുളത്തും മട്ടക്കൽ പി.വി. ചാക്കോ(തങ്കച്ചൻ -88) നിര്യാതനായി

ഇളമ്പൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ ദൈവസഭ അംഗവും പുല്ലാട് പൂവത്തൂർ കുളത്തും മട്ടക്കൽ കുടുംബാംഗവുമായ വിളക്കുടി ആലിയത്ത് പി.വി.ചാക്കോ ( തങ്കച്ചൻ -88) നിര്യാതനായി. സംസ്കാര ശുശ്രൂഷ  ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ചു 12.30 നു ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭാ സെമിത്തേരിയിൽ.

ഭാര്യ മണ്ണൂർ വേങ്ങവിള കുഞ്ഞമ്മ ചാക്കോ. മക്കൾ: വർഗീസ് എ.സി (സണ്ണി), ചിന്നക്കുട്ടി വർഗീസ്, ഒഴുമണ്ണിൽ കോന്നി, ആലിസ് തോമസ് - തോമസ് പി.വി, മുംബൈ, മിനി കുരുവിള- കുരുവിള സക്കറിയ, കോട്ടയം