മാറാനാഥ ചർച്ച് ഓഫ് ഗോഡ് ദോഹ: കൺവൻഷൻ ഫെബ്രു. 25 മുതൽ
ദോഹ : മാറാനാഥ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷൻ ഫെബ്രുവരി 25 മുതൽ 27 വരെ ലിവിംഗ് വാട്ടർ ചർച്ച് ഓഫ് ഹാളിൽ നടക്കും. പാസ്റ്റർ സാം ടി. ജോർജ് (ചർച്ച് ഓഫ് ഗോഡ് ഖത്തർ ഓവർസീയർ) ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ വൈ. റെജി (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ) പ്രസംഗിക്കും. മാറാനാഥ ചർച്ച് ഓഫ് ഗോഡ് മേലഡീസ് ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ സ്റ്റാൻലി ജോൺ (+9745091 2121), സിബി ജേക്കബ് (+974 55280342) സാജു സാമുവേൽ (+974 70950357)
Advertisement

































































































