ആസാദി യൂത്ത് റിട്രീറ്റ് നാളെ ഓഗ. 15ന് കോട്ടയത്ത്

ആസാദി യൂത്ത് റിട്രീറ്റ് നാളെ ഓഗ. 15ന് കോട്ടയത്ത്
ad
ad
ad

കോട്ടയം : വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി 'ആസാദി' യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 15 ശനിയാഴ്ച കോട്ടയം ഏഴാം മൈൽ കർമ്മേൽ മിഷൻ ചർച്ചിൽ രാവിലെ 09:30 മുതൽ നടക്കും. ബിനോയ് ജോയ് (തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തും. ടീം തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സുനിൽ സഖറിയാസ് സമാപന സന്ദേശം നൽകും.  കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നൽകിയിരിക്കുന്ന ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുക.

വാർത്ത : ബ്ലെസ്സൻ ജോർജ്