ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും യു.കെ നോർത്താംപ്ടണിൽ
നോർത്താംപ്ടൺ: ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും നോർത്താംപ്ടണിലെ ആബി സെന്ററിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ മിറ്റിംഗ് നടക്കും.
ഗ്ലാസ്ഗോ കോർണർസ്റ്റോൺ ചർച്ച് പാസ്റ്റർ ഹാരിസൺ മോസസ്, ഐ.സി.പി.എഫ് പ്രസിഡന്റും ട്രൈബൽ മിഷൻ സ്ഥാപകനുമായ ഡോ. കെ. മുരളീധർ എന്നിവർ പ്രസംഗിക്കും. ഷാരുൻ വർഗീസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
പാസ്റ്റർ ജെൻസൻ ചെറിയാൻ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Venue: Abbey Centre, Overslade Close, Northampton, NN4 0RZ. വിവരങ്ങൾക്ക്: 07747 110767, 07469 644205.

Advertisement



































