ഐപിസി ബേർശേബ സഭാ നെടുങ്ങാടപ്പള്ളി വചനമാരി - 2026 ഡിസം. 4 മുതൽ


ഐപിസി ബേർശേബ സഭാ നെടുങ്ങാടപ്പള്ളി വചനമാരി - 2026 ഡിസം. 4 മുതൽ

വാർത്ത പാസ്റ്റർ ഷിബു ജോൺ (ഗുഡ്ന്യൂസ് ലേഖകൻ)

മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി ഐപിസി ബേർശേബ സഭാ ഒരുക്കുന്ന സുവിശേഷ മഹയോഗവും സംഗീത വിരുന്നും 2026 ഡിസംബർ 4 വെള്ളി മുതൽ 6 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ  നെടുങ്ങാടപ്പള്ളി ബഥേൽ ആഡിറ്റോറിയത്തിൽ നടക്കും മല്ലപ്പള്ളി ഐപിസി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ വി ചാക്കോ ഉൽഘാടനം ചെയ്യും. പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര, പാസ്റ്റർ വർഗീസ് ഏബ്രഹാം,പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും ഗായോസ് സിംങ്ങേഴ്സ് കൊട്ടാരക്കര സംഗീത ശുശ്രൂഷ നിർവഹിക്കും 

വിവരങ്ങൾക്ക്:-  സഭാ ശുശ്രൂഷകൻ പാസ്റ്റർ അനി എൻ ഫിലിപ്പ് +919880200090,  ജോസ് മാത്യു  (ട്രഷറാർ) +917025097399, ജേംയിംസ് കെ ആർ (സെക്രട്ടറി)