ഐപിസി തൃശ്ശൂർ വെസ്റ്റ് സെന്റർ സോദരി സമാജം ഭാരവാഹികൾ 


ഐപിസി തൃശ്ശൂർ വെസ്റ്റ് സെന്റർ സോദരി സമാജം ഭാരവാഹികൾ 
ad
ad
ad

തൃശ്ശൂർ :ഐപിസി തൃശ്ശൂർ വെസ്റ്റ് സെന്റർ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

മേഴ്‌സി ബാബു പ്രസിഡന്റ്‌, ലക്‌സി ജെയ്സൺ വൈസ് പ്രസിഡന്റ്‌, ജോസി പൗലോസ് സെക്രട്ടറി, സോണി സബിൻ ജോയിന്റ് സെക്രട്ടറി, ലീന പോൾ ട്രഷർ 
കമ്മിറ്റി അംഗങ്ങൾ :സിജി ജേക്കബ്, വിജി ജോൺ, സീന ഷാജി, നിനിത അനീഷ്, ഷീബ മനോജ്‌, സിലിയ ജെയ്സൺ