പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ് പാസ്റ്റർ റ്റി.സി. തോമസ് (81) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ് പാസ്റ്റർ റ്റി.സി. തോമസ് (81) കർത്തൃസന്നിധിയിൽ

ബാംഗ്ലൂർ:  പ്രശസ്ത കൺവൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ്  പാസ്റ്റർ റ്റി.സി. തോമസ് (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി തടത്തിൽ കുടുംബാംഗമാണ്.

സംസ്കാരം നവം.28 വെള്ളി രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഐപിസി കർണാടക ഹെഡ്കോട്ടേഴ്‌സ് ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണ്.

ഭാര്യ: അന്നമ്മ തോമസ് (പത്തനാപുരം കടക്കാമൺ ചരുവിള പീസ് കോട്ടേജ് കുടുംബാംഗം)

മറ്റു മക്കൾ: ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ). 

കൊച്ചുമക്കൾ: ജോയന, ജോഷുവ, ജെസ്വിൻ, ജോയൽ, നെരിയാ, മീഖ. 

Advt.