ഐ.സി.പി.എഫ് കൊല്ലം ക്യാമ്പ് സെപ്റ്റം. 1 മുതൽ

ഐ.സി.പി.എഫ് കൊല്ലം ക്യാമ്പ് സെപ്റ്റം. 1 മുതൽ

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം 21-ാമത് ക്യാമ്പ് സെപ്റ്റം. 1 മുതൽ 3 വരെ കൊല്ലം കൊട്ടിയത്തുള്ള ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ നടക്കും. G.P.S (God's Positioning System) എന്നതാണ് തീം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു  വിവരങ്ങൾക്ക് : +91 9946950522, +91 9497295674