ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ

ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ
പാസ്റ്റർ സാമൂവേൽ സി. വർഗീസ് (പ്രസിഡന്റ്‌), പാസ്റ്റർ എ.എസ്. ഏബ്രഹാം (സെക്രട്ടറി), ബിനു മാത്യു (ട്രഷറർ)

ചെന്നൈ:  ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ സാമൂവേൽ സി. വർഗീസ് (പ്രസിഡന്റ്‌), പാസ്റ്റർ ബേബി തോമസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ എ.എസ്. ഏബ്രഹാം (സെക്രട്ടറി), അലക്സ്‌ തോമസ് (ജോയിന്റ് സെക്രട്ടറി), ബിനു മാത്യു(ട്രഷറർ), ഷിബു കോശി (പബ്ലിസിറ്റി കൺവീനർ)എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റർമാരായ പാസ്റ്റർ ബിജുഫിലിപ്പ്, റിജു എം.കുര്യൻ, രാജു ജോർജ് , രാജൻ.ആർ , റെജി ജോർജ് , ചാൾസ് , ബെന്നി തോമസ് , റെനി. വി. ചെറിയൻ , സഹോദരന്മാരായ കെ. മാത്യു ,  റെജിമോൻ ജോസഫ് , ജോസ്. പി ,  ലിപിൻ , ലാസർ പോൾ , ബാബു ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു.

  .

Advertisement