യു.പിയിൽ പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

അമേത്തി: ഉത്തർപ്രദേശിലെ അമേതിയിലെ ജഗ്ദീഷ്പൂരിലുള്ള ലൈഫ് സ്പ്രിംഗ് അസംബ്ലി ഓഫ് ഗോഡിലെ പാസ്റ്റർ കിഷോർ ഭാര്യ റിങ്കി സഭയിലെ നാല് സഹോദരിമാർ എന്നിവരെ മതപരിവർത്തന കുറ്റം ചുമത്തി ഞായറാഴ്ച ആരാധനയ്ക്കിടെ പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തു.
നിലവിൽ, പാസ്റ്റർ കിഷോറും ഭാര്യയും നാല് സഹോദരിമാരും സുൽത്താൻപൂർ ജില്ലാ ജയിലിലാണ്. പണം നൽകി മതം മാറ്റുന്നു എന്ന പരാതിയിന്മേലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Advertisement