ഐപിസി മേലുകാവ് സെന്ററിന് പുതിയ നേതൃത്വം
മേലുകാവ് :ഐപിസി മേലുകാവ് സെന്റർ 2026-27വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് പാസ്റ്റർ കെ.എം. സാംകുട്ടി, വൈസ് പ്രസിഡന്റ് പാസ്റ്റർ ടി സി മാത്യു, സെക്രട്ടറി പാസ്റ്റർ മോൻസി തോമസ്, ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ എം ബി ബേബി, ജോസഫ് ജോൺ, ട്രഷറർ ബാബു ജോൺ എന്നിവരാണ് ഭാരവാഹികൾ. ഓഡിറ്ററായി ജെ. ജോർജ് പ്രവർത്തിക്കും.
കമ്മറ്റി അംഗങ്ങളായി പി.എം. ഐസക്, കെ.വി. വിൻസന്റ്, പാസ്റ്റർ ബോണി വി വർഗീസ്, പാസ്റ്റർ ബോവസ് മാത്യു, പാസ്റ്റർ അജിത് കുമാർ, ജോർജ് ജോസഫ്, രമേശ്.ടി. എസ്, ജോസ് പ്രകാശ്എ ന്നിവരെയും തിരഞ്ഞെടുത്തു.
വാർത്ത : പാസ്റ്റർ ബോവസ് മാത്യു





