ഐപിസി ബഹ്‌റൈൻ റീജിയൻ സംയുക്ത ആരാധന സെപ്. 25ന് 


ഐപിസി ബഹ്‌റൈൻ റീജിയൻ സംയുക്ത ആരാധന സെപ്. 25ന് 
ad
ad
ad

മനാമ: ഐപിസി ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധന സെപ്റ്റംബർ 25, വെള്ളിയാഴ്ച വൈകിട്ട് 7ന് സെഹ്‌ല ഐപിസി ബഥേൽ ചർച്ചിൽ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോർജ് അധ്യക്ഷത വഹിക്കും. ബഹ്‌റൈൻ റീജിയനിലെ എല്ലാ സഭകളിലെയും വിശ്വാസികൾ സംയുക്ത ആരാധനയിൽ പങ്കെടുക്കണമെന്ന് റീജിയൻ ഭാരവാഹികൾ അറിയിച്ചു.

വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ.